മസ്കറ്റ്:ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് രാത്രി 11 വരെ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.20-50 മില്ലീമീറ്ററില്‍ വ്യത്യസ്തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്സ് വരെയുള്ള കാറ്റുമുണ്ടായേക്കാം.
സംസ്ഥാനത്ത് മെയ്15 വരെ തൊഴിൽ സമയക്രമീകരണം
അല്‍ ബുറൈമി, അല്‍ ദാഹിറ, മസ്കറ്റ്, അല്‍ ദഖിലിയ, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ബത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.