കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ 12-ാം ദിവസവും പുരോഗമിക്കവെ നദിയിലെ മണ്‍കൂനയില്‍ പരിശോധന.ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ അവസ്ഥയിലെന്ന് നിഗമനം.ലോറിയില്‍ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.മനുഷ്യ സാന്നിധ്യം ഇല്ലെന്ന് ഉറപ്പിക്കാനും കഴിയില്ല.മൂന്നംഗ സംഘമാണ് സ്പോട്ട് ഫോറില്‍ എത്തിയത്. ട്രക്ക് ഇവിടെയുണ്ടെന്ന് നേരത്തെ ഐബോഡ് ഡ്രോണ്‍ പരിശോധന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.