തിരുവനന്തപുരം: ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയ സൈനികന് ഭോപ്പാലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് നെടുമങ്ങാട് സ്വദേശിയായ നിദര്ശി (36) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞ് നിദര്‍ശ് വീട്ടില്‍ നിന്നും മടങ്ങിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിദര്‍ശ് വിവാഹിതനാണ്.