പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആണ് സംഭവം. ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലെ തർക്കമാണ് കൊലയ്ക്ക് കാരണം. ആസാം സ്വദേശിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്.