2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പി കെ എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാര്‍ ഹിരാണിയാണ് ബയോപിക് സംവിധാനം ചെയ്യുക.
മെയ് 16 ലോക ഡെങ്കി ദിനം
അതേസമയം ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ അടിച്ചമർത്താൻ ജില്ലാ ഭരണകൂടം മനഃപൂർവ്വം അംബേദ്കർ ഹോസ്റ്റൽ പരിപാടിക്ക് അനുമതി നിഷേധിച്ചെന്നാണ് വിഷയത്തെ കുറിച്ച് ബിഹാർ കോൺഗ്രസ് പ്രതികരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ അച്ഛനാണ് ബേക്കൽ പൊലീസിൽ പരാതി നൽകിത്
നാളെ തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ഡിഡി നെക്സ്റ്റ് ലെവല്‍ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിനായാണ് റാപ്പ് ഗാനം ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ അഭിഭാഷകനെ പിടികൂടാൻ വൈകുന്നതിൽ കടുത്ത അതൃപ്തി ആക്രമിക്കപ്പെട്ട ശ്യാമിലിയുടെ കുടുംബത്തിനുണ്ട്.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിക്കിടെ വേദിയിൽ വെച്ച് പറഞ്ഞത്.
മാത്രമല്ല താനാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ തലയില്‍ തൊട്ടനുഗ്രഹിക്കുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി.
കൂടാതെ ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പറഞ്ഞു.
ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ പാകിസ്ഥാൻ പ്രദേശത്തേക്ക് കടന്നതിന് ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു
വിഷയം വിവാദമായതോടെ പരസ്യമായ ക്ഷമാപണവുമായി മന്ത്രി എത്തിയിരുന്നു.
സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്.
Sign in to your account