ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം
സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്
024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ
മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും
3.10 ന് ട്രംപ് യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്
നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 33-കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്.…
പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്
1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം
കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്ലിയാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പിടിയിലായത്
എഎംവിക്കും ചാനൽ ഉടമ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർക്കെതിരെയാണ് കേസ്
കഴിഞ്ഞവർഷത്തേക്കാൾ 8276 കോടി അധികം ഇത്തവണ ലഭിക്കും
കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്
ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമാണ്
ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് ഏജൻസി എന്നിവയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്
Sign in to your account