കണ്ണൂർ: കണ്ണൂരിൽ സിനിമാ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശിയായ നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് പിടിയിലായത്. ‘കാസർഗോൾഡ്’ എന്ന സിനിമയുടെ സഹ സംവിധായകൻ ആണ് നധീഷ്.

ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Sign in to your account