ആലപ്പുഴ: കെപിസിസി അധ്യക്ഷസ്ഥാനമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ. എ കെ ആന്റണിയുടെ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ പ്രതികരണവും നടത്തിയിരുന്നു . എന്നാൽ എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നും പല നാട്ടുകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.
നേതൃമാറ്റ ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ;
കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ പ്രതികരണവും നടത്തിയിരുന്നു .

Leave a comment
Leave a comment