കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന് ഷാഫിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ജനുവരി 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2022-ൽ കാസർകോട് കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ
നായയ്ക്ക് പേയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ
ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചു
Sign in to your account