കൊച്ചി: കൊച്ചിയിൽ 12 വയസുകാരിയെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ പറഞ്ഞു.
വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് സന്തോഷ്
യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടി
വി നമ്പര്‍ രക്ഷക് പദ്ധതി 'ബി സംവണ്‍സ് വീ' എന്ന വിയുടെ ഫിലോസഫിയെയാണ് കാണിക്കുന്നത്
Sign in to your account