Online Desk

435 Articles

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് തോമസ് കെ തോമസ്

ആലപ്പുഴ: തനിക്ക് മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി എസ് നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത്…

എൻഎസ്എസിനും എസ്എൻഡിപിക്കും രമേശ് ചെന്നിത്തലയോടുള്ള പ്രേമത്തിന്റെ പിന്നിലെന്ത്..?

എൻഎസ്എസ് നേതൃത്വവുമായി വർഷങ്ങളായി അകൽച്ചയിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വർഷങ്ങൾക്ക് ശേഷം എൻഎസ്എസിനും ചെന്നിത്തലയ്ക്കും ഇടയ്ക്കുള്ള…

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ്…

സിപിഎമ്മിന്റെ ‘കുട്ടി’ക്കളി തിരുവനന്തപുരത്ത് ബിജെപിക്ക് കളമൊരുക്കുമ്പോൾ ..?

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ ഏറെക്കുറെ വരുന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം കാട്ടിയ ഒരു 'കുട്ടി'…

‘വാർദ്ധക്യം മതിയോ കോൺഗ്രസിന്..?’; നേതൃത്വത്തിനെതിരെ യൂത്ത്കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ യുവജന സംഘടനയായ യൂത്ത്കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ കോർ കമ്മറ്റികളിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെ തഴയുന്നുവെന്നാണ് വിമർശനം.…

ടൂറിസത്തിന്റെയും പൊതുമരാമത്തിന്റെയും മുഖം മിനുക്കിയ ‘റിയാസ് മന്ത്രി’

രണ്ടാം പിണറായിക്കാലം ഒട്ടേറെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കാലമായിരുന്നെങ്കിലും രണ്ട് വകുപ്പുകൾ അതിന്റെ പ്രവർത്തനങ്ങൾ സമീപകാലത്ത് ഏറ്റവും അധികം മികവ് പുലർത്തിയ കാലയളവ് കൂടിയായിരുന്നു. പറഞ്ഞത്…

സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു. കുഴൈന്തകള്‍ മുന്‍രേട കഴകം എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്തസമ്മേളനം…

വണ്ടിപ്പെരിയാര്‍ കേസ്; അര്‍ജുന്‍ സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ തമിഴ്നാട്ടിലെന്ന് സൂചന. ‌അസാധാരണ നടപടിയുമായി കോടതി രംഗത്ത് വന്നതോടെയാണ് ഒളിവിൽ പോയത്.…

29ാമത് രാജ്യാന്തര ചലച്ചിത്ര മേള: സമാപനം ഇന്ന്

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6…

പി ആർ കൊണ്ട് മാത്രം ജീവിക്കുന്ന ഗണേശൻ മന്ത്രി

പി ആർ ഗിമ്മിക്കുകൾ കൊണ്ട് മുഖം മിനുക്കുന്ന ഒട്ടേറെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉണ്ട്. അവർക്കിടയിൽ പിആർ കൊണ്ടും മാത്രം ജീവിക്കുന്ന ഗണേഷ് കുമാർ മന്ത്രി…

സിഎംആര്‍എല്‍ നൽകിയ കോടികളുടെ കോഴ ആര്‍ക്കാണെന്ന് വ്യക്തമായെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ് ഐ ഒയക്ക് വേണ്ടി ഹാജരായ…

റിപ്പോർട്ടറിന്റെ സ്വീകാര്യത ഇടിഞ്ഞുതന്നെ; കൈരളിയെ പിന്നിലാക്കി ജനം ടിവി

കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ മലയാള ന്യൂസ് ചാനലുകളുടെ ബാർക് റേറ്റിംഗ് കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം 95.74 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം…

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായൊരു ഭീമൻ കെട്ടിടം

കെട്ടിടത്തിനുള്ളിലെ നഗരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടത്തിൽ വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ…

പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഉൾപ്പെട്ട ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക…

അംബേദ്കർ വിരുദ്ധ പരാമർശം: ഇന്ന് അമിത് ഷായുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കും

കൊച്ചി: ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ…