Online Desk

435 Articles

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ…

കോച്ചുകളുടെ നിറത്തിന്റെ കാരണം ഇതാണ്

രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഗതാഗത സംവിധാനമാണ് റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വഹിക്കുന്ന റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ…

കായംകുളത്തൊരു ട്വിസ്റ്റുണ്ട്; യു പ്രതിഭ യുഡിഎഫിലേക്കോ…?

കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ആലപ്പുഴയുടെ ഭാഗമായ കായംകുളം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ട്വിസ്റ്റുണ്ടാകുമെന്ന് സൂചന. നിലവിൽ സ്ഥലം എംഎൽഎയും സിപിഎം…

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയോ..?; എം ആര്‍ അജിത് കുമാർ ഡിജിപിയാകും

കൊച്ചി: തൃശ്ശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദങ്ങളിൽ പെട്ട എഡിജിപി അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാനൊരുങ്ങി സർക്കാർ. ഡിജിപിയായി സ്ഥാനക്കയറ്റം…

സമ്മേളന കാലം കഴിയുമ്പോൾ ആരൊക്കെ സിപിഎമ്മിൽ അവശേഷിക്കും..?

ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾക്ക് ശേഷം സിപിഎം അതിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. താഴെത്തട്ടിലെ സമ്മേളനങ്ങൾ പോലും വലിയ വിസ്ഫോടനങ്ങൾ ആയിരുന്നു സിപിഎമ്മിൽ…

‘കേരളം തമിഴ്നാട്ടില്‍ മാലിന്യം തള്ളുന്നു; തിരിച്ചു തള്ളും’; ബിജെപി തമിഴ്നാട് പ്രസിഡന്റ്‌ കെ. അണ്ണാമലൈ

ചെന്നൈ: തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കൽ മാലിന്യം തള്ളുന്നുവെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ. തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍…

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ്…

അവധികള്‍ പലതും ഒരേ ദിവസം; 6 പൊതു അവധികള്‍ ഞായറാഴ്ച; 2025 ഇങ്ങനെ

കൊച്ചി: പുതുവർഷം പിറക്കുമ്പോള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് നിരാശ. വിശേഷ ദിവസങ്ങള്‍ ഞായറാഴ്ചകളിലും പലതും ഒരേ ദിവസം എത്തിയതോടെ പുതുവര്‍ഷത്തിലെ അവധി ദിവസങ്ങള്‍ നന്നേ കുറയും.…

മാതാപിതാക്കള്‍ തമ്മില്‍ തർക്കം; കുഞ്ഞിന് പേരിട്ട് കോടതി

കുഞ്ഞിന് പേരിട്ട് കോടതി. മൈസൂരു ജില്ലയിലെ ഹുന്‍സൂരിലെ എട്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് സംഭവം. മൈസൂരു ജില്ലയിലെ ഹുന്‍സൂരില്‍ നിന്നുള്ള ദമ്പതികള്‍ക്ക്…

കെ ബാബുവിന് വിശ്രമം; തൃപ്പൂണിത്തുറയിൽ പിഷാരടി…?

കൊച്ചി: എറണാകുളം ജില്ല പൊതുവേ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ്. ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് എംഎൽഎമാരായി വിജയിച്ച് കയറിയത്.…

സ്വപ്നലോകത്തെ ‘ചാണ്ടി ഉമ്മൻ’

കൊച്ചി: ഉമ്മൻചാണ്ടി എന്ന നേതാവ് രാഷ്ട്രീയ കേരളത്തിൽ സമാനതകളില്ലാത്ത നേത്രപാടവത്തിന്റെയും ജനകീയതയുടെയും ഉത്തമ ഉദാഹരണം ആയിരുന്നു. എല്ലാവർക്കും സ്വീകാര്യനായ ഉമ്മൻചാണ്ടി നാട് അറിഞ്ഞ ജനസമ്പർക്ക…

‘ഇനി ജോലിക്ക് ആളെ എടുക്കില്ല’; AI ഉണ്ടെല്ലോയെന്ന് ഫിൻടെക് കമ്പനി സിഇഒ

ഒരു മനുഷ്യൻ ചെയ്യുന്ന ജോലികളെക്കാൾ നിർമിത ബുദ്ധി (എഐ) ചെയ്യുന്നതിനാൽ ഇനി ജീവനക്കാരെ എടുക്കുന്നത് നിർത്തിവെച്ച് ഫിൻടെക് കമ്പനി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻഡെക്…

ഐഎഫ്എഫ്കെയിൽ ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും പ്രദർശനത്തിന് എത്തുന്നത് 67 സിനിമകൾ. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ…

ആനയുടെ ആക്രമണം: കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍

കോതമംഗലം: കുട്ടമ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക്…

റോഡുകളിൽ മിഴി തുറക്കാനൊരുങ്ങി കൂടുതൽ എഐ ക്യാമറകൾ; നിരീക്ഷണം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്- പൊലീസ് സംയുക്ത യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത…