Online Desk

432 Articles

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന് ജാമ്യം

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യാസൂത്രധാരനായ എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം…

രാജകുമാരി എംജിഎം ഐടിഐയിലെ ബസ് മുത്തച്ഛൻ

രാജകുമാരി എംജിഎം ഐടിഐയിലെ ബസ് മുത്തച്ഛൻ ഏവരുടെയും മനം കവരുന്ന കാഴ്ചയാണ്. പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതിയ…

തലസ്ഥാനത്ത് ആര് വാഴും ആര് വീഴും…?

ന്യൂഡൽഹി: വരാനിരിക്കുന്നത് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിലവിൽ ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനം ഇനിയും തുടർന്ന് അവർക്ക് തന്നെ നിലനിർത്തുവാൻ കഴിയുമോ അതോ…

കോൺഗ്രസ്‌ ബഹിഷ്കരണം വിനയായി; റേറ്റിങ്ങിൽ വിയർത്ത് റിപ്പോർട്ടർ ടി വി

കൊച്ചി: പോയ ആഴ്ചയിലെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കുകൾ പുറത്തുവരുമ്പോൾ വലിയ മുന്നേറ്റം പ്രതീക്ഷിച്ച റിപ്പോർട്ടർ ടിവി വിയർക്കുന്ന സ്ഥിതിയാണ്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ്…

രാജ്യം ഞെട്ടിത്തരിച്ച പാർലമെന്റ് ഭീകരാക്രമണത്തിന്റെ ഓർമ ദിനം

ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ 23-ാം വാര്‍ഷികമാണ് ഇന്ന്. 2001 ലെ ഈ ദിവസമാണ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.…

‘ജഡ്ജിമാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ ജീവിക്കണം’; നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ജഡ്ജിമാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സന്യാസിയെപ്പോലെ ജീവിക്കണമെന്നും സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണം, അവർ…

ഒരുമിച്ച് കളിചിരി പറഞ്ഞവര്‍ ഒന്നിച്ച് ഖബറിലേക്ക്; വിങ്ങലോടെ ജന്മനാട്

ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പ്രതീക്ഷിക്കാതെ എത്തിയ അപകടം കവർന്നത് നാല് ജീവനുകളെ മാത്രമല്ല. ഒരുപാട് പേരുടെ പ്രതീക്ഷകളെ കൂടിയാണ്. നാലു കുടുംബങ്ങളും…

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്. കലാശപ്പോരിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.സമനിലയിൽ കലാശിക്കുമെന്ന് വിചാരിച്ച…

വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരാണോ..?; കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’

ഇന്ത്യൻ വിദ്യാ‌‍ർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ ഏറെയാണ്. എന്നാൽ കഴിവും യോ​ഗ്യതയുമുള്ള എല്ലാ‍വ‍ർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശ പഠനത്തിനുള്ള ചെലവാണ്…

മുണ്ടക്കൈ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 682 കോടി; വിനിയോഗിച്ചത് 7.65 കോടി

തിരുവനന്തപുരം: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ലഭിച്ച തുകയും ഇതുവരെയും വിനിയോഗിച്ച തുകയും പുറത്ത്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്…

എ ഗ്രൂപ്പിനെ നയിക്കാൻ അച്ചു ഉമ്മനെത്തും…?; ലക്ഷ്യം ഗ്രൂപ്പ് വളർത്തൽ മാത്രമോ…?

കോൺഗ്രസിനുള്ളിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ ഏറ്റവും അധികം സ്വീകാര്യതയുള്ളത് ഇളയ മകൾ അച്ചു ഉമ്മനോടാണ്. അത്തരമൊരു സ്വീകാര്യത അച്ചു ഉമ്മന് ലഭിക്കാൻ ഉണ്ടായ…

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ പി.രാജീവിന് വിമർശനം

കൊച്ചി: മന്ത്രി പി രാജീവിനെതിരെ സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ലെന്നായിരുന്നു സമ്മേളനത്തിലുണ്ടായ വിമർശനം. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമർശനം ഉയർന്നു.…

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട്…

ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ…?

'ഡിജിറ്റൽ അറസ്റ്റ്' എന്ന വാക്ക് നമ്മൾ കേൾക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയൊന്നും ആകുന്നില്ല. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്കകളുമായി രംഗത്ത്…

12 വര്‍ഷത്തിനുശേഷം അയ്യപ്പ രൂപം മുദ്രണം ചെയ്ത ലോക്കറ്റുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: പന്ത്രണ്ട് വര്‍ഷത്തിനുശേഷം അയ്യപ്പ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് വീണ്ടും പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന ബോര്‍ഡ്…