Online Desk

431 Articles

റോഡിൽ ഇനി ‘നോ റീൽ’: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും…

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: ഇന്ത്യയിൽ ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പഠനം. 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതെയും പഠനം…

രണ്ട് ദിവസത്തെ സന്ദര്‍ശനം: എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസ്ഥാനത്തെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സ്റ്റാലിനെ സ്വീകരിക്കാന്‍ ഡി എം കെ…

കെഎസ്‌യുവിലും യൂത്ത്കോൺഗ്രസിലും നേതൃമാറ്റമോ…?

കെപിസിസി പുന സംഘടനയാണ് എവിടെയും ചർച്ചാവിഷയമെങ്കിലും കെപിസിസിക്ക് പുറത്തേക്കും കോൺഗ്രസിനുള്ളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പ്രധാനമായും കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകളുടെയും നേതൃത്വങ്ങളിലും പ്രവർത്തന…

ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സിഇഒ

വൻകിട കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോവുകയെന്നത് ശ്രമകരമായ കാര്യമാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ എന്നറിയപ്പെടുന്ന കഴിവും പ്രവർത്തിപരിചയവും കൊണ്ട് സമ്പന്നരായ ആളുകളാണ് ഈ…

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

കൊച്ചി: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതി അലക്ഷ്യ…

ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ 2012; രഞ്ജിത്തിനെതിരായ പീഡന പരാതി വ്യാജമെന്ന് കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം കോടതി കഴിഞ്ഞ…

‘വയനാട്ടിൽ 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വയനാട് മുണ്ടൈക്ക ചൂരൽമല ഉരുള്‍പൊട്ടൽ ദുരിത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി…

ചാണ്ടി ഉമ്മന്റെ ചാട്ടം ഇതെങ്ങോട്ട്…?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുടെ അതിജീവനക്കാലം കൂടിയായിരുന്നു. എത്രകണ്ട് ശ്രമിച്ചിട്ടും സ്വന്തം പാളയത്തിൽ നിന്ന് പോലും വിവാദങ്ങൾ ഉയർന്നു വന്നു.…

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍. ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’യാണ് വാഷിങ്…

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന്…

തിരുവനന്തപുരവും തൃശൂരും ലക്ഷ്യം വെച്ച് ബിജെപി; 60 മണ്ഡലങ്ങളിൽ താമര വിരിയിക്കാൻ നേതൃത്വം

കൊച്ചി: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവി ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാലക്കാട് നഗരസഭാ നേതൃത്വമൊന്നാകെ രംഗത്ത് വരുന്ന…

കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്.ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ്…

കെഎസ്ആർടിസി ബസുകളിൽ ഇൻഷുറൻസ് ഉള്ളത് 2346 ബസുകൾക്ക് മാത്രം

കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ നിരത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ പകുതി എണ്ണത്തിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ആകെയുള്ള 5533 ബസുകളിൽ…

വൈദ്യുതി ചാർജ് വർധനവ്; ബോർഡിന്‍റെ കെടുകാര്യസ്ഥത ജനങ്ങൾ ചുമക്കണോ…?

വൈദ്യുതി ബോർഡിന്‍റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ പാപഭാരം ചുമയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. നഷ്ട കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വൈദ്യുതി ചാർജ് വർധനവ് വരുത്തിയത്.…