Online Desk

431 Articles

തൃശൂർ ബാങ്ക് കവർച്ച: പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന

എട്ട് ജീവനക്കാരാണ് ചാലക്കുടിലെ കവർച്ച നടന്ന ഫെഡറൽ ബാങ്കിലുണ്ടായിരുന്നത്

ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ബിജെപി ഭരിക്കുന്ന സർക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് വലിയ ആഘോഷമാക്കാനാണ് തീരുമാനം

ടി.പി ശ്രീനിവാസനെ തല്ലിയത് തെറ്റല്ലെന്ന ന്യായീകരണവുമായി എസ്.എഫ്.ഐ

ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്എഫ്ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ

കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് അപകടം: മൂന്ന് മരണം, ഇന്ന് ഹര്‍ത്താല്‍

ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയായിരുന്നു.

2026ൽ എറണാകുളം യുഡിഎഫ് തൂത്തുവാരും

കോതമംഗലത്ത് എൽദോസ് തന്നെ വാശിപിടിച്ച് മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ചാൽ പരാജയം ഉറപ്പാണ്.

പി.വി അൻവറിനെതിരെ മമതാ ബാനർജിക്ക് പരാതി

പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികൾ പിരിക്കുന്നുവെന്നുമാണ് പരാതി

വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

താഴെയങ്ങാടി ബെവ്‌കോ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ചാണ് റിയാസിന് കുത്തേറ്റത്

(13-02-2025) ഇന്നത്തെ സമ്പൂര്‍ണ നക്ഷത്ര ഫലമറിയാം

പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല

ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ്

വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയില്ല: വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ്

കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ്

കമൽഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി ധാരണ

എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

വയനാട്ടിൽ ഇന്ന് ഹർത്താൽ

ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഡോ. വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു കൊലപാതകം നടന്നിരുന്നത്.