Aneesha/Sub Editor

Aneesha/Sub Editor

3716 Articles

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

സ്വർണ്ണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന്…

സൗദിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍…

മധ്യപ്രദേശിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു. ഭോപ്പാലിലെ കൊണ്ടാവത്ത് ​ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി…

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

പത്മശ്രീയും ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു

സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തിനെതിരെ ജി സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ പുരോഗമിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം

അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ കരിമ്പട്ടികയില്‍

പി​ടി​ച്ചെ​ടു​ത്ത ചി​ല ഉ​ല്‍പ​ന്ന​ങ്ങ​ളി​ല്‍ യീ​സ്റ്റ്, പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി

കോൺഗ്രസ്‌ കണ്ടുപഠിക്കേണ്ട ‘കരുനാഗപ്പള്ളി മോഡൽ’

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതും മഹേഷ് തന്നെയായിരിക്കും

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഭയം ഉണ്ടാക്കുന്നത്: മാലാ പാര്‍വതി

കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പൾസർ സുനി നടത്തിയത്

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

എമ്പുരാന്റെ വ്യാജപതിപ്പ്‌ പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനമാണ് വളപട്ടണം പൊലീസ് അടച്ചുപൂട്ടിയത്

ഡല്‍ഹിയില്‍ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ യുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു

ആശമാരുടെ ഓണറേറിയം കൂട്ടണമെന്ന് സിഐടിയു ആവശ്യപ്പെടില്ല: എളമരം കരീം

ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും

error: Content is protected !!