കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ…
തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു…
മൂവാറ്റുപുഴ:മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ്…
ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ വഴി തടഞ്ഞ് നിര്‍ത്തി രോഹിതും സംഘവും.ഏകദിന ലോകകപ്പിന്റെ കലാശ പോരില്‍ തങ്ങളെ തോല്‍പ്പിച്ച ഓസീസിനെതിരെയുളള മധുരപ്രതികാരമായിരുന്ന…
തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള…
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ…
കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ…
കൊച്ചി:എറണാകുളം കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.നേര്യമംഗലം വില്ലേജ്…
കൊച്ചി:ആഗോള സാന്നിധ്യമുള്ള മുന്‍നിര സ്വീഡീഷ് ബ്യൂട്ടി ബ്രാന്‍ഡായ ഓറിഫ്ളെയിം ഇന്ത്യയിലെ സൂക്ഷ്മ സംരംഭകരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷം ബ്രാന്‍ഡ് പങ്കാളികളെ…
നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര…
തിരുവനന്തപുരം:മാണി സി കാപ്പൻ എം എൽ എ നേതൃത്വം നൽകുന്ന കേരള ഡെമോക്രറ്റിക് പാർട്ടി (കെഡിപി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാരായി ശ്രീ സുകു…
സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ.ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും.ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ…
കാസര്‍കോഡ്:കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുട്ടിയെ പീഡിപ്പിച്ച കുടക് സ്വദേശി പിഎ സലീം (36) ആണ് കേസിലെ ഒന്നാം…
കോഴിക്കോട്:വയറിളക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ…
തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ്…
Sign in to your account