Aneesha/Sub Editor

Aneesha/Sub Editor

3559 Articles

അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്

സംസ്ഥാനത്തേയ്ക്ക് പച്ചക്കറി വരവ് കുറഞ്ഞു;വില കുത്തനെ ഉയരുന്നു

മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി

ട്വന്റി 20 ലോകകപ്പ്;അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ഇരുടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ മത്സരഫലം അപ്രസക്തമാണ്

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍ ജൂലൈ 1 മുതൽ

നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡിയുടെ ദൈർഘ്യം 90 ദിവസമാകും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 118.10 അടിയായി കുറഞ്ഞു

കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ പ്രോ ടെം സ്പീക്കര്‍

എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും

ഡല്‍ഹിയില്‍ അമിത് ഷാ-ഗൗതം ഗംഭീര്‍ കൂടിക്കാഴ്ച

ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കും

കൊല്ലത്ത് 25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്

സംസ്ഥാനത്ത് ഈ മാസം 35 ശതമാനം പേര്‍ റേഷന്‍ വാങ്ങി

മുന്‍മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന തോതാണ്

ഡാര്‍ജിങ്ങിലെ ട്രെയിന്‍ അപകടം;അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്

മലയാളി ഹാജി മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്

error: Content is protected !!