ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപ്പിച്ചപ്പോള്‍ ഇടതിന് ഏക ആശ്വാസമായി കെ രാധാക്യഷ്ണന്‍ എന്ന കനല്‍ത്തരി മാത്രം.ശക്തമായ ഇടത് വലത് പോരാട്ടം അരങ്ങേറിയ ആലത്തൂരില്‍ യൂഡിഎഫ്…
തൃശ്ശൂര്‍ ഞാനെടുക്കും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അഞ്ച് വര്‍ഷം മുമ്പായിരിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രഖ്യാപനം. ഒട്ടേറെ ട്രോളുകള്‍ക്ക് വഴിയൊരുക്കിയ പ്രഖ്യാപനം. എന്നാല്‍…
ചെന്നൈ:ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന്…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് തരംഗം.എല്‍ഡിഎഫ് 2 സീറ്റില്‍ മാത്രം ലീഡ്.എന്‍ഡിഎ 1 സീറ്റില്‍ മാത്രം മുന്നേറ്റം നടത്തുന്നു.…
ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും…
ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍…
പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക
കോഴിക്കോട്:കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യ…
സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ പുതിയതായി സൈനിക സ്‌കുള്‍ ആരംഭിക്കാനൊരുങ്ങി എന്‍എസ്എസ്.പട്ടാളച്ചിട്ടയോടെ,രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തില്‍ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ്…
കാസര്‍ക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയം നേടുമെന്നും,പാലക്കാട് സി പി എം സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍…
എറണാകുളം:ഒരു കോടി പത്തുലക്ഷം രുപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സി ഐക്കെതിരെ കേസ്.പൊലീസ് അക്കാദമിയിലെ ട്രെയിനിങ് ഇന്‍സ്‌പെക്ടറായ സി ഐക്കെതിരെയാണ് എറണാകുളം…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ…
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ…
ഡൽഹി:ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ഹനുമാന്‍ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കെജ്രിവാള്‍…
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം…
Sign in to your account