Aneesha/Sub Editor

3500 Articles

100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സര്‍ക്കാരിന്റെ കാലത്ത്

സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

വയനാടിനെ മറന്നുപോയ ഭരണകൂടം

ജീവനോപാധി നഷ്ടപ്പെടാത്തവർക്കുൾപ്പെടെ ബത്ത കൊടുക്കേണ്ട എന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതി

കളമശ്ശേരി പോളി ടെക്‌നിക് കഞ്ചാവ് കേസ്; ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല

ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ

സിബിഐ കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നി‍‍ർദ്ദേശിച്ചിരിക്കുന്നത്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം:  പ്രണയ നൈരാശ്യം മൂലമെന്ന് പൊലീസ്

മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

നെന്മാറ ഇരട്ട കൊലപാതകം: കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

മുന്‍കരുതല്‍ എടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

വ്യാജ ഓഡീഷൻ: തമിഴ് സീരിയൽ താരത്തിൻ്റെ ന​ഗ്ന വീഡിയോ ചോർത്തി

ബി​ഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലാണ് വ്യാജ ഓഡീഷൻ നടന്നത്

പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ചു: വിജ്ഞാപനം പുറത്തിറക്കി

അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്

error: Content is protected !!