Aswani P S

530 Articles

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 280 രൂപ ഉയർന്നു

പവന് 65000 രൂപയിലെത്താന്‍ ഇനി വെറും 440 രൂപ കൂടി മാത്രം മതി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം; മദ്യലഹരിയിലായിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു.

കോഴിക്കോട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ

പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് പിടികൂടി നശിപ്പിച്ചു.

യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ…

ആറ് വർഷമായി ശമ്പളം കിട്ടിയില്ലെ; കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി

ജോലിക്കായി മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം വ്യക്തമാക്കി.

എലപ്പുള്ളി ബ്രൂവറി: നിർമാണവുമായി സർക്കാർ മുന്നോട്ട്; തീരുമാനം എൽഡിഎഫ് യോഗത്തിൽ

സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നാലം​ഗസംഘം 62കാരിയെ കെട്ടിയിട്ട് മർദിച്ച് പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

തിരുവനന്തപുരം സ്വദേശിനിയെ സംഭവത്തിനുശേഷം കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; വീണ്ടും 64000 കടന്നു

സ്വർണവില ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയര്‍ന്നു.

ജോലി കഴിഞ്ഞ് വരികയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തി കുത്തി; ഭർത്താവ് അറസ്റ്റിൽ

നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്. ആളുകൾ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊച്ചിയിൽ 12 വയസുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ പറഞ്ഞു.

‘പുഷ്പ 2’ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു; കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കൾ

ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന…

ഫുട്ബോൾ കളിക്കിടയിൽ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. തുടർന്ന് 19 പേർക്കും പരുക്കേറ്റു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയര്‍ ആരംഭിക്കുന്നു

• അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു • യു-സ്ഫിയര്‍ വഴി സാമൂഹിക ഉന്നമനത്തിനായുള്ള…