തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും കേരളത്തിൽ ബീവറേജസ് ഔട്ട്ലെറ്റുകളിൽ റെക്കോർഡ് സൃഷ്ടിച്ച് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ്…
തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജൻസിയെയാണ്…
തൃശൂർ: വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി തേടി…
ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിടുന്നതിനെ തുടർന്ന് ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരന്‍. ന്യൂഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് പ്രാഥമിക…
പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ്…
കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം…
മോസ്കോ: അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്‌താകുവിൽ തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകട കാരണമെന്നാണ്…
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്ന് കേരളം. കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്കുള്ള യോഗ്യത കൈവരിച്ചിരിക്കുന്നത്. 72-ാം മിനിറ്റില്‍ നസീബ്…
ചണ്ഡീഗഢ്: പാലത്തിൽ നിന്ന് ബസ് മറിഞ്ഞ് എട്ട് മരണം. പഞ്ചാബിലെ ബട്ടിൻഡയിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ്…
വേമ്പനാട് കായലിലേക്ക് യാത്രക്കാരൻ ബോട്ടിൽ നിന്ന് ചാടിയതായി റിപ്പോർട്ട്. ആലപ്പുഴയിൽ കുമരകം-മുഹമ്മ റൂട്ടിലുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരൻ കായലിലേക്ക് ചാടിയത്.…
തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഓയെ വിജിലൻസ് സി ഐ മർദ്ദിച്ചതായ് പരാതി. പിആർഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് സിഐയും പരാതി നൽകി.…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. 2024 ൽ മാത്രം 23 ആത്മഹത്യകൾ നടന്നുവെന്ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ . ഇതിൻ്റെ…
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെയാണ്…
ന്യൂഡല്‍ഹി: 15 ലക്ഷം രൂപ വരെ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്പദ്…
Sign in to your account