Aswani P S

248 Articles

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരുക്ക്

കൊല്ലം: കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു…

എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ.ബിന്ദു

തിരുവനന്തപുരം: തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. ആർ. ബിന്ദു.…

എൻ.സി.സി. ക്യാംപിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കേഡറ്റുകൾ ആശുപത്രിയിൽ

കൊച്ചി: എൻ സി സി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതിലധികം കേഡറ്റുകളെ വിവിധ…

കേരളത്തിലെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 22ന് പണിമുടക്കും. ഇന്ന് (തിങ്കളാഴ്ച)…

പുഷ്പ 2 റിലീസിനിടെ മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം

ഹൈദരാബാദ്: പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി ചിത്രത്തിന്റെ നിർമാതാക്കൾ. യുവതിക്കൊപ്പം…

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച 6.30-ഓടെയായിരുന്നു അന്ത്യം. മകൾ പിയ ബെനഗലാണ് അദ്ദേഹത്തിൻ്റെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷത്തിനായി സി.ബി.സി.ഐ ആസ്ഥാനത്ത്

ഡല്‍ഹി: ക്രൈസ്തവ വിശ്വാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത്‌ എത്തുന്നത്.…

മുൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. മദ്രാസ് ലോ കോളജിൽ നിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം…

വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി; 5, 8 ക്ലാസുകളിലെ പരീക്ഷാ അധികാരം സംസ്ഥാനങ്ങൾക്ക്

ദില്ലി: 2010ലെ വിദ്യാഭ്യാസ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായി ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിലാണ് ഇപ്പോൾ…

കർണാടകയിലെ ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; 9 അയ്യപ്പഭക്തർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് സാരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന്…

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണ് 10 പേർ മരിച്ചു

സാവോ പോളോ: ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് പത്ത് മരണം. വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും…

ഖേൽരത്ന പുരസ്‌കാര പട്ടികയിൽ ഹർമൻപ്രീതും പ്രവീണും; മനു ഭാക്കറിനെ പരിഗണിച്ചില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ…

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ

തിരുവനന്തപുരം: കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ തരാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ.കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി…

ബംഗാൾ ഗവർണറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്; ജാഗ്രതാനിർദേശം നൽകി രാജ്ഭവൻ

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തട്ടിപ്പ്. സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ഓൺലൈൻ വഴി…

പാഴ്‌സൽ ബോംബ് സ്‌ഫോടനം; മുന്‍ഭാര്യയോടും കുടുംബത്തോടുമുള്ള വൈരാഗ്യം, പ്രതി പിടിയിൽ

അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടുമുള്ള പ്രതികാരമാണ് പ്രതിയെ…