Aswani P S

603 Articles

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വിപണിവില ഇന്ന് 64,080 രൂപയാണ്.

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു

14 കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി; ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസ്

തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടി തനിക്കൊപ്പം വന്നതാണെന്നും യുവതി പൊലീസിനോട് പറഞ്ഞത്.

രാജ്യത്തെ എല്ലാ പൗരന്മാർക്കായി സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ കേന്ദ്ര തൊഴിൽ‌ മന്ത്രാലയം ആരംഭിച്ചു.

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത്: രാഹുൽ സിംഗ്

വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി കൊടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ സ്കൂളുകൾക്ക് ഉപ-സ്കൂളുകൾ തുടങ്ങാൻ അനുമതി; പ്രത്യേകം അഫിലിയേഷൻ വേണ്ട

ശാഖാ സ്കളുകളിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ ആറാം ക്ലാസിൽ സ്വമേധയാ തന്നെ പ്രധാന സ്കൂളിലേക്ക് മാറ്റപ്പെടും. പുതിയ അഡ്മിഷനായി ഇത് കണക്കാക്കില്ല.

തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് പി വി അൻവർ

സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ് ഇതിനെതിരെ ആയിരുന്നു അൻവറിന്റെ പ്രതികരണം

110 മില്ലിഗ്രാം എംഡിഎംഎയുമായി വിഎസ്ഡിപി നേതാവിൻ്റെ മകനടക്കം 3 പേർ പിടിയിൽ

ഇന്നലെ രാത്രിയിൽ പൊലിസ് പട്രോളിങ്ങിന് ഇടയിൽ റോഡിൽ സംശയാസ്പദമായി കാർ കിടക്കുന്നത് കണ്ട് തിരച്ചിൽ നടത്തുകയായിരുന്നു.

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി; യു.ജി.സി ഉത്തരവ് പുറത്ത്

എജ്യുക്കേഷൻ വേൾഡ് - ഇന്ത്യ ഹയർ എജ്യുക്കേഷൻ എന്ന സ്വകാര്യ ഏജൻസി നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഗവൺമെൻ്റ് ഓട്ടോണമസ് കോളേജുകളിൽ ഒന്നാം സ്ഥാനവും നേടിയതായി…

ഇടുക്കി കൂട്ടാറിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ സിഐ ഷമീർഖാനെ സ്ഥലം മാറ്റി

സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുരളീധരൻ പരാതി നൽകിയെങ്കിലും, കമ്പംമെട്ട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന ആരോപണം ഉയർന്നിരുന്നു.

തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്.

പാതി വില തട്ടിപ്പ് കേസ്; ഷീബ സുരേഷിനെ പത്തു മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇഡി സംഘത്തിന് ലഭിച്ചു.

ബ്രൂവറി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിർമ്മാണശാലകൾക്ക് അനുമതി കൊടുക്കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.

error: Content is protected !!