Aswani P S

603 Articles

ട്രോളി ബാ​ഗിൽ മൃതദേഹം, ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

ബാ​ഗ് ഉയർത്തി നദിയിലേക്ക് ഉപേക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

പ്രഭുദേവയുടെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ വടിവേലു പ്രഭുദേവയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു പ്രഭുദേവയുടെ പെരുമാറ്റം.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യു ഡി എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ ഡി എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു.

ആലത്തൂരിൽ 35 കാരിയായ വീട്ടമ്മ 14 കാരനൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസെടുത്തു

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്.

സി.ബി.എസ്.ഇ: പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ട് തവണ

പരീക്ഷ 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി

കൊലപാതക പരമ്പര വിശ്വസിക്കാനാകാതെ നാട്ടുകാർ

അഫാൻ ഇത്തരത്തിലൊരു ക്രൂരത ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

വിക്കിയുടെ അമ്മയോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി കത്രീന കൈഫ്

ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി…

വെഞ്ഞാറമൂട് കൂട്ടക്കൊല: എലിവിഷം കഴിച്ചതായി അഫാൻ, പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

അതെസമയം അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.

തലസ്ഥാനത്ത് അരുംകൊല; 23 കാരൻ ഉറ്റബന്ധുക്കളെയും കാമുകിയുടെ കുടുംബത്തെയുമടക്കം 6 പേരെ വെട്ടിക്കൊന്നു

കൊലപ്പെടുത്തിയ ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.

പി സി ജോർജ് ഐസിയുവിൽ; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; പൊലീസ് കാവൽ

കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്താണ് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചത്.

ആറളം കാട്ടാനയാക്രമണം; മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താത്ക്കാലിക ജോലി

ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോ​ഗം അവസാനിച്ചു.

സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകില്ല; സമരത്തിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകൾ സ്പാർക്ക് വെബ്സൈറ്റിൽ ചേർക്കാൻ ഉത്തരവിറങ്ങി

സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ ഉൾപ്പെടുത്താൻ ഉത്തരവിറങ്ങി

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.

error: Content is protected !!