Aswani P S

603 Articles

കേരളത്തിലെ ജയിലുകള്‍ സി.പി.എമ്മുകാര്‍ക്ക് സുഖവാസ കേന്ദ്രങ്ങൾ: കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ ജയിലുകള്‍ സഖാക്കൾക്ക് വെറും സുഖവാസ കേന്ദ്രങ്ങളാണെന്ന് കെ.സി വേണുഗോപാല്‍ എംപി. ടിപി കേസിലടക്കം ഇത് കണ്ടതാണെന്നും പെരിയ കേസിലെ ഒന്നാം പ്രതി…

സനാതനധര്‍മത്തെ അപമാനിച്ചുവെന്ന പരാതിയിൽ എം.വി. ഗോവിന്ദന് എതിരെ കേസ് വേണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ബി.ജെ.പി. അധ്യക്ഷ്യന്‍ കെ. സുരേന്ദ്രന്‍. സനാതന ധര്‍മം അശ്ളീലമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന…

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാര്‍ഥികൾ തമ്മിൽ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശം…

എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ; ഏഴ് പേർ കസ്റ്റഡിയിൽ

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേരെയാണ്…

കാപ്പിക്കുരു വില സർവകാല റെക്കോഡില്‍

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിക്കുരുവിന്റെ വിലയിൽ വൻവർദ്ധനവ്. റോബസ്‌റ്റ പരിപ്പിന്‌ കിലോ 400 രൂപയും തൊണ്ടോടുകൂടിയതിന്‌ 240 രൂപയുമാണ്‌ വില. രണ്ട് വര്‍ഷത്തിനിടെ കാപ്പിപ്പരിപ്പിന്‌…

കൊച്ചി ഫ്ലവർ ഷോയിലുണ്ടായ അപകടം; സംഘാടകർക്കെതിരെ കേസ് എടുത്ത് പോലീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ ഫ്ലവർ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി - ഹോർട്ടികൾച്ചർ സൊസൈറ്റി…

ചൈനക്കാരെ കണ്ണീരിലാഴ്ത്തി; ചരിത്രനേട്ടവുമായി ‘മഹാരാജ’

കഴിഞ്ഞ വർഷം തമിഴ് സിനിമാ ലോകത്തെ തന്നെ ഞട്ടിച്ച കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ 'മഹാരാജ'. വിജയ് സേതുപതിയുടെ…

ജമ്മുവിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു

ദില്ലി: സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാർ…

മാർക്കോ 2-ൽ ഉണ്ണി മുകുന്ദനോടൊപ്പം ചിയാൻ വിക്രം?; ആവേശത്തോടെ ആരാധകർ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്. മെക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത…

കലോത്സവ അപ്പീലുകൾക്ക് ഹൈക്കോടതിയുടെ കടുത്ത വിമർശനം

കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളെ രൂക്ഷമായ് വിമർശിച്ച് ഹൈക്കോടതി. കലോത്സവ പരാതികൾ പരിഹരിക്കാൻ വേണ്ടി ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു. സ്കൂൾ…

സിറിയൻ ജനതക്ക് ആശ്വാസമായി സൗദി; ദുരിതാശ്വാസ സഹായവുമായി മൂന്നാം വിമാനവും ദമാസ്കസിൽ

റിയാദ്: സിറിയൻ ജനതക്ക് ആശ്വാസമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി…

തെരുവുനായ ആക്രമണം; പേവിഷബാധയെ തുടർന്ന് വയോധിക മരിച്ചു

ചേര്‍ത്തല: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണത്തിൽ ഒരു മരണം. തെരുവുനായ കടിയേറ്റ വയോധികയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ…

“ടെൻ നയിൻ എയ്ട്ട്”; ജനുവരി 17 മുതൽ തിയേറ്ററുകളിലേക്ക്

നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത "ടെൻ നയിൻ എയ്ട്ട് " ചിത്രം ജനുവരി പതിനേഴിന് തിയേറ്ററുകളിലേക്ക്. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ…

ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് മരണം

പാലക്കാട്: ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് മരണം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ (25) ഒപ്പം സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി…

കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്‌രിവാള്‍ കോടികളുടെ വീട് വെച്ചു എന്നാല്‍…

error: Content is protected !!