Aswani P S

603 Articles

ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും…

സന്തോഷ് ട്രോഫി; മണിപ്പുരിനെ തകർത്ത് കേരളം ഫൈനലിൽ, റോഷലിന് ഹാട്രിക് തിളക്കം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ് കേരളം ഫൈനലിൽ. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയം കൈവരിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽക്കെ ആധിപത്യം…

തിരുവനന്തപുരത്ത് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച; ഒരുലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. തിരുവനന്തപുരം ആര്യനാടിലെ മദ്യവിൽപ്പന ശാലയിൽ ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം.…

ഉമാ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ, ആരോഗ്യനില ഗുരുതരം

കൊച്ചി: എം എൽ എ ഉമാ തോമസ് വെൻ്റിലേറ്ററിൽ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ…

യു പി മുഖ്യമന്ത്രിയുടെ വസതിക്കു കീഴെ ശിവലിംഗമുണ്ട്; ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ദില്ലി: ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉത്തർപ്രദേശ്…

ചാലക്കുടിയിൽ 15 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

തൃശ്ശൂർ: 15 കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന പുരോഗമിക്കുന്നു. ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ പെൺകുട്ടിയാണ്…

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്ക് പറ്റിയത്.…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; 22കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ…

ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ റെക്കോർഡ് മദ്യവിൽപ്പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും കേരളത്തിൽ ബീവറേജസ് ഔട്ട്ലെറ്റുകളിൽ റെക്കോർഡ് സൃഷ്ടിച്ച് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ്…

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വ മിഷൻ

തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജൻസിയെയാണ്…

പാറമേക്കാവ്,തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം

തൃശൂർ: വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി തേടി…

അച്ഛനുമായി വഴക്ക്; യുവാവ് ഷേവിങ് സെറ്റ് വിഴുങ്ങി

ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിടുന്നതിനെ തുടർന്ന് ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരന്‍. ന്യൂഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് പ്രാഥമിക…

ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ്…

കാലടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി 20 ലക്ഷം രൂപ കവർന്നു

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം…

അസർബയ്ജാൻ വിമാനം കസാഖ്സ്താനിൽ തകർന്നുവീണ സംഭവം; അപകടകാരണം ബാഹ്യ ഇടപെടൽ: അസർബയ്ജാൻ എയർലൈൻസ്

മോസ്കോ: അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്‌‌താകുവിൽ തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകട കാരണമെന്നാണ്…

error: Content is protected !!