കേരളത്തിലെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നു. കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. സംഭവത്തെത്തുടർന്ന് വനംവകുപ്പ്…
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്‌സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
28 കിലോ കഞ്ചാവുമായി കളമശ്ശേരി സ്വദേശി ഷാജി സി.എം, പശ്ചിമബംഗാള്‍ സ്വദേശി മോമിനൂല്‍ മാലിദ എന്നിവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായത്
കേരളം മുഴുവന്‍ തനിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി.
സംസ്ഥാനത്തെ കേവലം 25 കുട്ടികൾ മാത്രമുള്ള നാല്പതോളം സ്കൂളുകളിലെ സ്ഥിരാധ്യാപക തസ്തികകളാണ് ഇല്ലാതാവുക.
കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്
മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉച്ചയ്ക്ക് 12 ന് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ പങ്കെടുക്കും.
ആ സമയത്ത് സ്വിച്ച് ഓൺ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്ന് പുറത്ത് വരുന്ന വിവരം.
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം.
അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്.
ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
481 സ്വർണ ആഭരണങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്. 1,520 ഏക്കറിലധികം ഭൂമിയുടെ രേഖകളും കുറച്ച് പണവും ഇതിൽ ഉൾപ്പെട്ടിരുന്നു
ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
Sign in to your account