Aswani P S

548 Articles

ഒരു മാസ പ്രായമുള്ള കുട്ടിയെ തട്ടി കൊണ്ടുപോയ കേസിൽ ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പിടികൂടിയത്.

ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് മുൻ ​ഗോവ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടോക്കാരൻ നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞതോടെ ലാവൂവിനെ ഇയാൾ മർദിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മുൻ എംഎൽഎയായ ലീഗ് നേതാവ് എംസി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ

ഇരുവരിൽ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ ആത്മഹത്യ ചെയ്ത സംഭവം; ക്ലർക്കിന് സസ്പെൻഷൻ

കാട്ടാക്കട കുറ്റിച്ചലിൽ പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

മഹാകുംഭമേള കുറച്ച് ദിവസം കൂടി നീട്ടണം; മുൻ വർഷങ്ങളിൽ 75 ദിവസമാണ് കുംഭമേള നടന്നിരുന്നത്: അഖിലേഷ് യാദവ്

75 ദിവസമാണ് മുന്‍ വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു.

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെയടക്കം 7 പേരെ തെരുവ് നായ കടിച്ചു

അമ്മയുടെ തോളിൽ കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ചാടി കടിച്ചത്

കോട്ടയം റാഗിങ് കേസ്; പ്രിൻസിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്പെൻഷൻ

സംഭവത്തെത്തുടർന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്…

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്ത് ജില്ലാ മോണിറ്ററിങ് കമ്മറ്റി

ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.

എമ്പുരാൻ പ്രമോഷൻ; മോഹൻലാലിന് കോയമ്പത്തൂരിൽ വൻ വരവേൽപ്പ്

മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം…

ചാലക്കുടി ബാങ്ക് കൊള്ള: പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെ, ഏകദേശം 10 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ കൊച്ചിയിൽ പറഞ്ഞു.

സപ്ലൈകോ എംഡിയായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റാഗിങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാൻ സാധിച്ചില്ല, കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ സസ്പെൻഷനിൽ തീരില്ല – മന്ത്രി വീണാ ജോർജ്

ക്യാമറകള്‍ അടക്കം ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നുള്ളത് മനസിലാക്കാനാവും.

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയിട്ടില്ല, റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ

ഒരാഴ്ചയ്ക്കകം ഇതിനെതിരെനടപടി ഉണ്ടായില്ലെങ്കിൽ, സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി

ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നത്, കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടും: മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികൾ

എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്ന് ചോദിച്ച കോടതി ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വത്തിക്കാനിലെ ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.