കേരളം മുഴുവന്‍ തനിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി.
സംസ്ഥാനത്തെ കേവലം 25 കുട്ടികൾ മാത്രമുള്ള നാല്പതോളം സ്കൂളുകളിലെ സ്ഥിരാധ്യാപക തസ്തികകളാണ് ഇല്ലാതാവുക.
കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്
മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉച്ചയ്ക്ക് 12 ന് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ പങ്കെടുക്കും.
ആ സമയത്ത് സ്വിച്ച് ഓൺ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്ന് പുറത്ത് വരുന്ന വിവരം.
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം.
അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്.
ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
481 സ്വർണ ആഭരണങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്. 1,520 ഏക്കറിലധികം ഭൂമിയുടെ രേഖകളും കുറച്ച് പണവും ഇതിൽ ഉൾപ്പെട്ടിരുന്നു
ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പിടികൂടിയത്.
ഓട്ടോക്കാരൻ നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞതോടെ ലാവൂവിനെ ഇയാൾ മർദിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇരുവരിൽ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കാട്ടാക്കട കുറ്റിച്ചലിൽ പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
75 ദിവസമാണ് മുന്‍ വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു.
Sign in to your account