Binukrishna/ Sub Editor

556 Articles

ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി

471 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ഇസ്രായേലിലേക്ക് എത്തുന്നത്

ആരും സ്വന്തമാക്കാൻ എത്താതിരുന്നതിൽ നിരാശയുണ്ട്: ഉമേഷ് യാദവ്

150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ല

കൊൽക്കത്ത തന്നെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയില്ല: ശ്രേയസ് അയ്യർ

ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിച്ചു

ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകും: മുഖ്യമന്ത്രി

ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; സുരേഷ് ഗോപി മൗനത്തിൽ

അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപിയുടെ ഒപ്പ് ആവശ്യമാണ്

തമിഴ് ബിഗ് ബോസിൽ വിജയം നേടി മുത്തുകുമാരൻ

സൗന്ദര്യയാണ് ഫസ്റ്റ് റണ്ണറപ്പ്

കവർച്ച ശ്രമം: സെയ്ഫിന്റെ വീട് സേഫ് ആണെന്ന് അറിഞ്ഞുകൊണ്ട്

ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളടക്കം അന്വേഷിച്ചു മനസ്സിലാക്കി മോഷണത്തിന് പ​ദ്ധതിയിട്ടു

മറുപടി കത്തയച്ച് പ്രിയങ്കാഗാന്ധി

സ്വന്തം കൈപ്പടയില്‍ തന്നെയായിരുന്നു പ്രിയങ്കാഗാന്ധി മറുപടിയെഴുതിയത്

ഭുവനചന്ദ്രന്റെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംസ്ഥാന കൺവൻഷൻ ജനുവരി 21 ന്

കേരളത്തിലെ 14 ജില്ലകളിലെയും പ്രസിഡന്റ്, സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നിവർ കൺവൻഷനിൽ പങ്കെടുക്കും

ടീം പ്രഖ്യാപനം വൈകി; കോച്ചും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ പൊരുത്തക്കേടുകൾ?

സഞ്ജു സാംസണെ ടീമിലെടുക്കണമെന്നതായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യം

വിവാഹമോചനത്തിന് അപേക്ഷ നൽകി നടൻ രവി മോഹൻ

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസം

കവചം: സൈറൺ മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി

ക്ഷമത പരീക്ഷിക്കുന്നതിനായി സൈറണുകൾ മുഴക്കുമെന്നും ജനങ്ങൾ പരിഭ്രാന്തർ ആകരുതെന്നും മുന്നറിയിപ്പ്

ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമം; മൂന്ന് മലയാളികൾ പിടിയിൽ

തൃശൂര്‍ സ്വദേശികളായ ചാള്‍സ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരന്‍ പനോളി എന്നിവരാണ് പിടിയിലായത്

error: Content is protected !!