Binukrishna/ Sub Editor

539 Articles

സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം

എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അം​ഗീകരിച്ച ന‍ജ്ഫ്​ഗഡിലെ സവർക്കർ കോളേജ് ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകി

എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ: ചെന്നിത്തല

11 വർഷത്തിന് ശേഷമാണ്‌ പിണക്കം മാറ്റി തിരിച്ചു വരുന്നത്

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളാകും

ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന നസ്‌ലെന്റെ സില്‍ഔട്ട് ശ്രദ്ധ നേടിയിരുന്നു

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ട്: കേന്ദ്ര സർക്കാർ

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു

താൻ കാൻസർ മുക്തനായി: കന്നഡ താരം ശിവരാജ് കുമാർ

മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ആണ് അദ്ദേഹം വിധേയനായത്

IMDb യിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം: ഐഡന്റിറ്റി

ആസിഫ് അലി നായകനാകുന്ന രേഖാചിത്രവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡെക്കർ; തടസമില്ലാതെ കാഴ്ചകൾ ആസ്വദിക്കാം

തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്ത ബസ് പത്ത് ദിവസത്തിനുള്ളിൽ മൂന്നാറിലെത്തിക്കും

വിടാമുയർച്ചി; റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ

ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് റിലീസ് മാറ്റിവച്ചത്

‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി, ഒപ്പം നഴ്സും

മൂത്രാശയ അണുബാധയെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ജെന്‍ സിക്ക് വിട ; 2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ

സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാൻ ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ടാകും