Binukrishna/ Sub Editor

549 Articles

ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി

ഡോ. അരവിന്ദ് പനഗാരിയ മുമ്പാകെ കെപിസിസിയുടെ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ സെക്രട്ടറി എം.ലിജു സമര്‍പ്പിച്ചു

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക സഭകൾ;ഉദ്ഘാടനം മുഖ്യമന്ത്രി

പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്

രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം

ഇന്ത്യാ മുന്നണിയിലെ എല്ലാ പ്രമുഖപാര്‍ട്ടികളും നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്

പ്രിയനായകൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ

പദ്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം അഭിനയ ജീവിതം ആരംഭിക്കുന്നത്

യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്; ഓഫര്‍ ഡിസംബർ 18 വരെ

ഖത്തറിന്റെ ഏകീകരണം പൂർത്തിയാക്കിയതിന്റെ സ്മരണക്കായാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഷാജി എന്‍. കരുണിന്

1988ല്‍ സംവിധാനം ചെയ്ത 'പിറവി' യാണ് ആദ്യ സംവിധാന സംരംഭം

ബോക്സ് ഓഫീസിൽ ഫയറായി പുഷ്പ ആയിരം കോടിയിലേക്ക്

ബോക്സ് ഓഫീസ് കളക്ഷനില്‍ പുഷ്പ 800 കോടി പിന്നിട്ടു

സഞ്ജയ് മൽഹോത്ര പുതിയ ആർ ബി ഐ ഗവർണ്ണർ

ശക്തികാന്ത് ദാസിൻ്റെ കാലാവധി അവസാനിച്ചതിനാൽ RBI പുതിയ ഗവർണറെ നിയമിച്ചു

വയനാട് ദുരന്ത സഹായം: കേന്ദ്രം ഒളിച്ചോടുന്നെന്ന് മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി, കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും നല്‍കിയില്ല

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം കേരളത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി

നിലവില്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങൾക്ക് റിക്രൂട്ട്‌മെന്റിൽ താല്പര്യമുണ്ട്

മുനമ്പം ഭൂമി വഖഫ് തന്നെയെന്ന് ലീഗ് നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും

സൂര്യ ചിത്രത്തിൽ നിന്നും പിൻവാങ്ങി എ ആർ റഹ്മാൻ; പകരം സായ് അഭ്യങ്കർ

റഹ്മാന് പകരമായി ചിത്രത്തിൽ സായ് അഭ്യങ്കർ എത്തും

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

ഹൈക്കോടതി നിർദേശപ്രകാരം ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി

ഈത്തപ്പഴം അടങ്ങിയ ആദ്യ ശീതളപാനീയം; മിലാഫ് കോള പുറത്തിറക്കി സൗദി അറേബ്യ

മിലാഫ് കോള ഒരു സൂപ്പർഫുഡിന്റെ ആരോഗ്യ ഗുണങ്ങൾ അവകാശപ്പെടുന്നു