Binukrishna/ Sub Editor

549 Articles

മോനിഷയുടെ ഓർമകൾക്ക് ഇന്ന് 32 വർഷം

1992 ഡിസംബർ 5 ന് ചേർത്തലയിൽ വെച്ചാണ് മരണത്തിനു കാരണമായ അപകടം നടക്കുന്നത്

പുഷ്പ 2 : ദി റൂൾ; തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ പടം

ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ്

വഴിയില്‍ കുരുങ്ങി മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത്

എ സി പ്രവര്‍ത്തിക്കാതെ വന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്

വിഴിഞ്ഞം ; കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി, പദ്ധതി കമ്മീഷനിങ്ങ് ഉടൻ

ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജിനായി പ്രിയങ്ക അമിത് ഷായെ കണ്ടു

നാളെ വൈകുന്നേരത്തോടെ അന്തിമമായൊരു തീരുമാനം പ്രഖ്യാപിക്കാമെന്ന് അമിത് ഷാ

പ്രഫ.എം.ആര്‍. ചന്ദ്രശേഖരന്‍ (എം.ആര്‍.സി) നിര്യാതനായി

പയ്യന്നൂർ കോളേജ് മലയാള വിഭാഗം തലവനായിരുന്നു

സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: കെ.സുരേന്ദ്രൻ

മധു മുല്ലശ്ശേരി കെ.സുരേന്ദ്രനിൽ നിന്നും ബിജെപി അംഗത്വമെടുത്തിരുന്നു

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും

പുഷ്പ 3 സംഭവിക്കുമോ?

അമളി പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു

സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി

കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്

മമ്മൂട്ടി ചിത്രം ആവനാഴി; റി റിലീസ് ജനുവരി 3 ന്

38 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്

കോൺഗ്രസ് ആത്മാർത്ഥത കാണിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലും: ബി ജെ പി

സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്

ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്