Binukrishna/ Sub Editor

549 Articles

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയാണ് പ്രധാന കഥാപാത്രം

ദുരഭിമാനക്കൊല; വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു

കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദമ്പതികളെ സ്വീകരിക്കാനുള്ള കൗൺസിലിങ്ങ് നൽകിയിരുന്നു

ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി, മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരന്‍

ബന്ധുനിയമനത്തിലൂടെ നിരവധി പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്കി

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ വർദ്ധനവ്

ഓഹരി വിപണികളിലേക്കടക്കമുള്ള ആകെ വിദേശ നിക്ഷേപവും വർധിച്ചു

തീവ്രമഴ ; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പോർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരളം

രാജ്യത്ത് കേരളത്തില്‍ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 ദൗത്യം ഐഎസ്ആർഒ ലോഞ്ച് ചെയ്യും

ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3

എയര്‍ലൈന്‍ അധികൃതരുടെ അനാസ്ഥ; യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ

മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എയര്‍ലൈന്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കി

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം: സര്‍ക്കാരിന് കനത്ത തിരിച്ചടി

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ നിയമനം നല്‍കിയത്.

സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സമയപരിധി ഡിസംബര്‍ 14 വരെ

ഡിസംബര്‍ 14 ന് ശേഷമുള്ള അപ്ഡേറ്റുകള്‍ക്ക് 50 രൂപ വീതം ഫീസ് ഈടാക്കും

സിൽക്ക് ആവാൻ ചന്ദ്രിക രവി; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

35 ാം വയസിൽ വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി

12th ഫെയിലിലൂടെയാണ് തന്റെ കരിയർ ബ്രേക്ക് വിജയം മാസി നേടുന്നത്

മുഖ്യമന്ത്രി ആരാകണം! പ്രതിസന്ധിയിൽ മഹായുതി സഖ്യം

നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും

ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക

അമ്പതോളം പേരെയാണ് പോലീസ് അതിക്രൂരമായി ലാത്തി ചാർജ് നടത്തിയത്

കലാമണ്ഡലം കല്പിത സർവകലാശാലയിൽ അപ്രതീക്ഷിത കൂട്ടപിരിച്ചുവിടൽ

കളരികൾ മിക്കതും താത്കാലിക ജീവനക്കാരെ ആശ്രയിച്ചുകൊണ്ടാണ് മുന്നോട്ട് പോയിരുന്നത്