Binukrishna/ Sub Editor

556 Articles

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

വിജയ്ഹസാരെ ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് തിരിച്ചടിയാകും

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചി ഹബ്ബിൽ നിന്ന്

വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു

സ്പാഡെക്സ്: സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം

ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്

ജയിലർ 2 : അനിരുദ്- നെൽസൺ കോംബോയിൽ അന്നൗൺസ്‌മെന്റ്

ശിവകാർത്തികേയൻ- അനിരുദ്- നെൽസൺ കോംബോയിലുള്ള അന്നൗൺസ്‌മെന്റ് വീഡിയോകളാണ് ആരാധകർക്ക് ഏറെ പ്രിയം

ജാഗ്രത നിർദേശം: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ ഉപയോഗിക്കാവുന്നതാണ്

ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണം; എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം

പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കണ്ട

ബോബിയുടെ പട്ടിഷോ തിരിച്ചടിയായി

കേന്ദ്ര ഏജൻസികളും ബോബിക്ക് പിന്നാലെ കൂടുവാനുള്ള സാധ്യതകളും ഏറെയാണ്

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ചടങ്ങിൽ പാർട്ടി നേതാക്കൾ പുതിയ ആസ്ഥാനത്ത് പാർട്ടി പതാക ഉയർത്തി വന്ദേമാതരവും ദേശീയ ഗാനവും ആലപിച്ചു

ഇംപീച്ച്‌ ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ

ഭരണകക്ഷി എംപിമാരടക്കം 204 എംപിമാരാണ് ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ട് ചെയ്തത്

ബോബി ചെമ്മണ്ണൂർ നിയമത്തിനതീതനല്ല; ജാമ്യം റദ്ദാക്കും

റിമാൻഡ് തടവുകാരുടെ വക്കാലത്ത് ബോബി ചെമ്മണ്ണൂർ എടുക്കണ്ട

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസണിന്റെ അപ്പീലിനെതിരെ സി പി ഐ എം പ്രതിഷേധം

തങ്ങളുടെ ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമാണ്

ബോബി ചെമ്മണ്ണൂർ പുറത്തേക്ക് ; കോടതിയലക്ഷ്യം ?

തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജയിലില്‍ തുടരാന്‍ ബോബി തീരുമാനിച്ചത്

ഐപിഎൽ എത്താറായി; ആദ്യ മത്സരം മാർച്ച് 21ന്

ഫൈനൽ മത്സരവും ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും

ചാംപ്യൻസ് ട്രോഫി ടീം: പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം

പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്

error: Content is protected !!