ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നു
ഏപ്രില്‍ 7, 2004 ലാണ് ഈ പദ്ധതി ആരംഭിച്ചത്
പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നു
കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു
യുവാവായ കളക്ടറിന്റെ കാര്യപ്രാപ്തിയും, സംസാരത്തിലെ വ്യക്തതയും, മിതത്വവും, ലുക്കും, ഗ്ലാമറും വരെ ചർച്ചയാണ്
പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്
ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow box
ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 4,499 രൂപ മുതലും ലഭിക്കും
ശക്തി തെളിയിച്ചാൽ യുഡിഎഫിനുള്ളിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുവാൻ തൃണമൂൽ കോൺഗ്രസിന് കഴിയും
എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു
ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്‌സിലെ താരമായിരുന്നു റോറി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു
പുതിയ ക്യാപ്റ്റന് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും രോഹിത് അറിയിച്ചു
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
വെറും 30 ഇന്നിങ്‌സുകളില്‍ നിന്നാണ് ഒന്‍പത് സെഞ്ച്വറികള്‍ താരം നേടിയത്
Sign in to your account