Binukrishna/ Sub Editor

539 Articles

വിമാനത്താവളത്തിൽ കൊക്കെയ്ൻ വേട്ട; വിപണി മൂല്യം 20.98 കോടിയോളം

യുവാവിൽ നിന്ന് 105 ക്യാപ്‌സ്യൂളുകളും യുവതിയിൽ നിന്ന് 58 ക്യാപ്‌സ്യൂളുകളും പുറത്തെടുത്തു

ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

സുരേഷ് ചന്ദ്രക്കറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തി

ഇടുക്കിയിൽ ബസ് അപകടം; 4 മരണം

ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയാണ് അപകടം നടന്നത്

സൈനിക വാഹനം ഗോർജിലേക്ക് മറിഞ്ഞു; 3 സൈനികർ മരിച്ചു

കാഴ്ച പരിമിതിയാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ്

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും ഇസ്രായേൽ ആക്രമണം നടത്തി

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ഐഎസ്ആർഒ വിന് നിർണായക നേട്ടം

ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം

ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല: രാം ഗോപാൽ വർമ

ഞാന്‍ ഇഷ്ടപ്പെട്ടത് അമ്മയെയാണ്, മകളെയല്ല

ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റി; തീവ്രപരിചരണ വിഭാഗത്തിൽ തുടരും

രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്

മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തി

ബ്രഹ്മപുത്രയിലെ ചൈനീസ് അണക്കെട്ട്, അഥവാ മുല്ലപെരിയാർ പോലൊരു ജലബോംബ്

പല കാര്യങ്ങളിലും ചൈനക്ക് ഇന്ത്യയേക്കാൾ മേൽക്കൈ ലഭിക്കും

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു

നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം

നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്