ജില്ലാ സമ്മേളനത്തിലാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും
വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും
അതേസമയം ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ വിഹിതത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്
ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സൗകര്യമൊരുക്കിയതിനാണ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്
ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,
ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്
സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും
എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്
താന്‍ തീരുമാനിക്കുന്നതിന് വിരുദ്ധമായാണ് പല താരങ്ങളും ഗ്രൗണ്ടില്‍ കളിക്കുന്നത് ഇനിയത് അനുവദിക്കില്ല
റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് അറസ്റ്റിലായത്
അപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചു ദിവസമായിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്
കരട് വിജ്ഞാപനം അടുത്ത 60 ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നിരിക്കും
റാൻ വിദേശ കാര്യ ഉദ്യോഗസ്ഥനാണ് മോചനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്
Sign in to your account