GREESHMA

GREESHMA

238 Articles

വിഷ്ണുമഞ്ചു കേന്ദ്രകഥാപാത്രമായെത്തുന്ന കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന് ആശംസകളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

തുടര്‍ച്ചയിയി പൊട്ടുന്നതിന്റെ കാരണം ആരാധകര്‍ പറയട്ടെ

ചിത്രത്തിന് മികച്ച പ്രൊമോഷന്‍ ലഭിച്ചിരുന്നില്ലെന്നാണ് ആരാധകരുടെ പരാതി

ഹൈദരാബാദ് സ്ഫോടനം: യാസീന്‍ ഭട്കല്‍ അടക്കമുള്ളവരുടെ വധശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി

മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയില്‍ നടന്നു

പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി

പ്രണയ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി കരീനകപൂര്‍

ഷാഹിദിന് ജോലിയില്‍ കൂടുതല്‍ സമയം ചെലവിടണം എന്നാണ്, അവന് ഏറ്റവും പ്രധാനം ജോലിയാണ്ജോലിയുമായി അവന്‍ പ്രണയത്തിലാണ്

പരാജയങ്ങള്‍ മറന്നേക്കൂ പുതിയ ചിത്രവുമായി അക്ഷയ്കുമാര്‍

മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്

സമുദായ നേതാക്കന്‍മാര്‍ സമുദായത്തിന് വേണ്ടി് സംസാരിക്കുന്നു’ ; വെള്ളാപ്പളളിക്ക് പിന്‍തുണയുമായി ജോര്‍ജ് കുര്യന്‍

മുസ്ലീം സമുദായത്തില്‍പെട്ടവര്‍ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്

എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും സമുഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്

ആരാധകര്‍ക്ക് അല്ലുവിന്റെ പിറന്നാള്‍ സമ്മാനം

പുഷ്പ 2 വിന്റെ പ്രമോഷന് കേരളത്തിലെത്തിയ അല്ലു ആരാധകര്‍ക്ക് ആവേശമാകുകയായിരുന്നു

യു.എസിലെ വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ ഭരണകൂടം;ട്രാഫിക് നിയമം ലംഘിച്ചതിനും നാടുകടത്തല്‍

ഇവരോട് എത്രയും വേഗം രാജ്യം വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു

‘കൊറഗജ്ജ’ സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- ഗോപി സുന്ദര്‍

ചിത്രത്തില്‍ ആറ് ഗാനങ്ങളാണുള്ളത് ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, സുനിധി ചൗഹാന്‍, ജാവേദ് അലി, ഷാരോന്‍ പ്രഭാകര്‍, അര്‍മാന്‍ മാലിക്, സ്വരൂപ് ഖാന്‍ എന്നിവരാണ്…

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാന്‍ ഇന്ത്യയിലെത്തി

വിവിധതലങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്

error: Content is protected !!