ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്
സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം
കാട്ടുപന്നിയെ ഇപ്പോള്‍ വെടിവെക്കാന്‍ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ ലഭിക്കാം.
നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു
സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്
വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്
ചിത്രത്തിന് ആശംസകളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ചിത്രത്തിന് മികച്ച പ്രൊമോഷന്‍ ലഭിച്ചിരുന്നില്ലെന്നാണ് ആരാധകരുടെ പരാതി
മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്
പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി
ഷാഹിദിന് ജോലിയില്‍ കൂടുതല്‍ സമയം ചെലവിടണം എന്നാണ്, അവന് ഏറ്റവും പ്രധാനം ജോലിയാണ്ജോലിയുമായി അവന്‍ പ്രണയത്തിലാണ്
മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്
Sign in to your account