GREESHMA

GREESHMA

238 Articles

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി : ഫാമിലി എന്റെര്‍റ്റൈനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലര്‍ പുറത്ത്

ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെര്‍റ്റൈനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലര്‍ റിലീസായി

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നൈനാര്‍ നാഗേന്ദ്രന്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു

ഒരു കുട്ടി നാലുവര്‍ഷം വരെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കും’; വിചിത്ര വാദവുമായി SYS ജനറല്‍ സെക്രട്ടറി

സമയമാകുമ്പോള്‍ പ്രസവിക്കും അതൊരു സ്വഭാവിക പ്രക്രിയയാണ്. അതിന് സിസേറിയന്റെ ആവശ്യമില്ലെന്നും അബ്ദുല്‍ ഹക്കീം പറയുന്നു

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും

എരുമേലിയില്‍ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഗുരുതര പരുക്കോടെ ഭര്‍ത്താവും രണ്ട് മക്കളും

ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി മകള്‍ അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ; പുതിയ നീക്കവുമായി ചൈന

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്‌

സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം

ചേരയെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ

കാട്ടുപന്നിയെ ഇപ്പോള്‍ വെടിവെക്കാന്‍ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ ലഭിക്കാം.

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ വീണ്ടും റഫാല്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍

നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല

വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു

രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിന് പിന്നാലെ ക്യാപറ്റന്‍ സഞ്ജു സാംസണ് പിഴ

സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്

സൂര്യക്കൊപ്പം ഗെറ്റപ്പ് മാറ്റിപിടിച്ച് ജയറാം; റെട്രോ മെയ് ഒന്നിന് തീയേറ്ററുകളില്‍

വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്

error: Content is protected !!