Manikandan

298 Articles

കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച സംഭവം; ബിജെപി – സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

താലപ്പൊലി ഉത്സവത്തിനിടെ സംഘർഷം നിയന്ത്രിക്കുന്നതിനിടെയായിരുന്നു ആക്രമണം

ലൗ ജിഹാദ് പരാമർശം; പി.സി.ജോർജിനെതിരെ പരാതി നൽകി യൂത്ത്കോണ്‍ഗ്രസ്

മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്നായിരുന്നു പിസി.ജോർജിന്റെ ആരോപണം

കെഎസ്‌ഇബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ

ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ, പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകള്‍ മീനാക്ഷി ഡാവർ വഹിച്ചിട്ടുണ്ട്

സിപിഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം ബിജെപി നേതാക്കള്‍

കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറാകാതെ ബിജെപി നേതാക്കള്‍

പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് പൊളിച്ചു മാറ്റി

രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏ‍ർപ്പെടുത്തി

മൂന്ന് ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം

എറണാകുളത്ത് സി.എന്‍. മോഹനനു പകരം കൊച്ചി മേയർ എം. അനില്‍ കുമാറിന് സാധ്യത

‘വന്നാൽ സ്വീകരിക്കും’; സിപിഎം നേതാവും മുൻ എംഎൽഎയുമായ എ. പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും

പാർട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസ്

ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു

കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്‌

കനത്ത ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്‌തി പരസ്യമാക്കി എ.പത്മകുമാർ

ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു

കഞ്ചാവുമായി പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ, ഫെഫ്ക സസ്പെന്‍ഡ് ചെയ്തു

വീര്യം കൂടിയ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് രഞ്ജിത്ത് ഗോപിനാഥ് പിടിയിലായത്

error: Content is protected !!