Manikandan

298 Articles

സമരസംഗമത്തിനിടെ കോൺഗ്രസ് നേതാക്കളായ ലിജുവും, ബാബു പ്രസാദും കടലില്‍ വീണു

തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയായിരുന്നു അപകടം

ആറ്റുകാൽ പൊങ്കാലയുടെ സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം കൗൺസിലർ, മർദ്ദിച്ചു

പടിഞ്ഞാറേ നട വഴി കൗണ്‍സിലർ ഉണ്ണി ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്

വിദ്യാർഥിനികൾ നാടുവിട്ട സംഭവം; കൂടെ യാത്രചെയ്‌ത യുവാവിനെ അറസ്റ്റ് ചെയ്തു

ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്

നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ്; നാലുപേർ അറസ്റ്റില്‍

ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍

ട്രെയിനിൽ കടത്തുകയായിരുന്ന 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

പാലക്കാട്‌: പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍.ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട്…

അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന…

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രണവ് വെങ്കടേഷിന് കിരീടം

17 വർഷത്തിന് ശേഷമാണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ്

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് വനിതാ കോണ്‍സ്റ്റബിള്‍ സർവീസ് പിസ്റ്റള്‍ ഉപയോഗിച്ച്‌ ജീവനൊടുക്കി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. ടെർമിനല്‍ മൂന്നിലെ ശുചിമുറിയില്‍ സർവീസ് പിസ്റ്റള്‍ ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്തതെന്നാണ്…

ബിജെപി നേതാവും ഷിബു സോറന്റെ മരുമകളുമായ സീത സോറന് നേരെ വധശ്രമം

വധശ്രമം നടത്തിയത് മുൻപേഴ്സണൽ അസിസ്റ്റന്റ്

മലപ്പുറത്ത് കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി മരിച്ചത്.…

വിവാഹ സൽക്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി, ഹൈക്കോടതി

നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്നും ഹൈക്കോടതി

യുവതിയെ വീട്ടില്‍ കയറി ഭീഷണിപെടുത്തിയ സംഭവം; സിഐക്കെതിരെ കേസ്

നാദാപുരം കണ്‍ട്രോള്‍ റും സിഐ സ്മിതേഷിനെതിരെയാണ് കേസെടുത്തത്

error: Content is protected !!