Manikandan

298 Articles

പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു

വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്

കെ.കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനനാണ് ദിവ്യ എസ് അയ്യർക്കെതിരെ രംഗത്ത് വന്നത്

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ്‌ മരണ വാർത്ത പങ്കുവെച്ചത്‌.

ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകള്‍ അ‌നുവദിക്കില്ല; വിചിത്ര മാർഗനിർദേശങ്ങളുമായി റെയില്‍വേ

പ്രധാന ട്രെയിനുകളില്‍ ഉണ്ടായിരുന്ന കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമാനം

ബാലരാമപുരത്ത് പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്‌ പാല്‍ കച്ചവടക്കാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇടുക്കി ബോഡിമെട്ടിന് സമീപം അപകടത്തിൽപ്പെട്ട വാഹനത്തിന് തീ പിടിച്ചു

വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് തീപിടിച്ചത്

പടക്ക നിര്‍മാണശാലയിൽ തീപിടിത്തം; എട്ട് തൊഴിലാളികള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റ

സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി

റോയല്‍സ് പോരില്‍ ബെംഗളൂരുവിന് ഒൻപത് വിക്കറ്റ് ജയം

ഫിലിപ് സാള്‍ട്ടിനും, വിരാട് കൊഹ്ലിക്കും അര്‍ദ്ധ സെഞ്ച്വറി

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 20 ഓളം പേർക്ക് പരുക്കേറ്റു

മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്

നാഗ്പൂരിലെ അലുമിനിയം ഫോയിൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, എട്ടുപേർക്ക് പരിക്ക്

പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്

മുഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്

error: Content is protected !!