കുവൈത്തില്‍ നാലംഗ മലയാളി കുടുംബം ഫ്‌ളാറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചു

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു

By Aneesha/Sub Editor 1 Min Read

Opinion

80 Articles

Travel

33 Articles

Just for You

Recent News

‘പാനൂരിലേത് ക്രിമിനൽ പ്രവർത്തനം, പാർട്ടിക്ക് ബന്ധമില്ല, : കെകെ ശൈലജ

കണ്ണൂര്‍: വടകരയിലെ വികസന പ്രവ‍ർത്തനങ്ങൾ ചർച്ച ചെയ്യാതെ യുഡിഎഫ് അക്രമരാഷ്ട്രീയം ചർച്ച ചെയ്യുന്നുവെന്ന് കെ കെ ശൈലജ. വിഷയ ദാരിദ്ര്യം കൊണ്ടാണ് യുഡിഎഫ് അക്രമ രാഷ്ട്രീയം ചർച്ച ചെയ്യുന്നതെന്നും ശൈലജ ആരോപിച്ചു. പാനൂരിലേത് ക്രിമിനൽ പ്രവർത്തനമാണ്. അതുമായി പാർട്ടിക്ക് ബന്ധമില്ല. മകന്…

By admin@NewsW 1 Min Read

ശബരിമല:കണ്ടെയ്നര്‍ ഫാക്ടറി ഈ വര്‍ഷം,നാണയം എണ്ണല്‍ യന്ത്രം ചിങ്ങത്തില്‍

ശബരിമലയില്‍ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.നാലു കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ ഈ വര്‍ഷം ഫാക്ടറി സ്ഥാപിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.നാണയം എണ്ണുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന…

By admin@NewsW 1 Min Read

ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി വരെ ഉയരാം.കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂരില്‍ 39…

By admin@NewsW 1 Min Read

ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി വരെ ഉയരാം.കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂരില്‍ 39…

By admin@NewsW 1 Min Read

പാനൂര്‍ ബോബ് സ്‌ഫോടനം;ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്ക്

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പങ്ക്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു,ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്‍ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.അമല്‍ ബാബുവിനെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ലാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതോടെ സ്ഫോടന കേസില്‍ ഡിവൈഎഫ്ഐക്കും പങ്കുണ്ടെന്ന…

By admin@NewsW 1 Min Read

പൊലീസിനെ ഭീഷണിപ്പെടുത്തി;സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട:പൊലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇയാള്‍ സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്.മലയാലപ്പുഴ എസ്എച്ച്ഒ വി സി വിഷ്ണു കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷാര്‍ജയില്‍ കെട്ടിടത്തിലെ…

By admin@NewsW 1 Min Read

ഷാര്‍ജയില്‍ കെട്ടിടത്തിലെ തീപിടിത്തം;മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീന്‍ ബാനു എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അപകടത്തില്‍ പരിക്കേറ്റ് സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും ചികിത്സയിലാണ്.അദ്ദേഹത്തിന്റെ നില വളരെ…

By admin@NewsW 1 Min Read

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ അപൂര്‍വ്വ കാഴ്ചക്കായി ലോകം കാത്തിരിക്കുകയാണ്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം.…

By admin@NewsW 1 Min Read

ഇ.ജെ ആഗസ്തി കോട്ടയം യുഡിഎഫ് ചെയര്‍മാന്‍

കോട്ടയം:ജില്ലാ യുഡിഎഫ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു.സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ്…

By admin@NewsW 0 Min Read

മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി

കോ​ട്ട­​യം:യു­​ഡി​എ­​ഫ് കോ​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​നം രാ­​ജി വ­​ച്ച സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ­​സ് കെ.​മാ­​ണി. ന​ല്ല സം­​ഘാ­​ട­​ക​നും പാ​ര്‍­​ട്ടി പ്ര­​വ​ര്‍­​ത്ത­​ക­​നു­​മാ­​ണ് സ​ജി.യു­​ഡി­​എ­​ഫി­​ന് വേ­​ണ്ടി ഏ­​റ്റ​വും കൂ­​ടു­​ത​ല്‍ ത്യാ­​ഗം ചെ­​യ്­​ത് ഓ­​ടി­​ന­​ട­​ന്ന ആ­​ളാ­​ണ്. അ­​ത് പോ​ലും വ­​ക­​വ­​യ്­​ക്ക­​പ്പെ­​ടാ­​തെ…

By admin@NewsW 0 Min Read

കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്‌ജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്‌ജ്യോത് സിംഗ് സിദ്ദു.ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍ എങ്ങനെയാണോ അതു പോലെയാണ് രാഹുല്‍.വാഹനത്തിന് ഒരു പഞ്ചര്‍ വന്നാല്‍ ഒരു സ്റ്റെപ്പിനി ടയര്‍ ഉണ്ടാവും.അതുപോലെ കെ എല്‍ രാഹുലിനെ ഏത്…

By admin@NewsW 1 Min Read

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് വരുന്നത്.സിനിമയുടെ നിര്‍മ്മാതാവായ ധനഞ്ജയന്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.കങ്കുവയില്‍ യോദ്ധാവായാണ്…

By admin@NewsW 1 Min Read

അവധിക്കാല ക്ലാസുകള്‍ വേണ്ട:മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:അവധിക്കാല ക്ലാസ്സുകള്‍ സംസ്ഥാന സിലബസിന് കീഴിലുളള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താകളില്‍ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.കുട്ടികള്‍ക്ക് താങ്ങാന്‍ ആവാത്ത ചൂടാണിത്.അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. 23 വര്‍ഷം…

By admin@NewsW 1 Min Read

23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്

കണ്ണൂര്‍:മാവോയിസ്റ്റ് ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ ചിക്കമംഗ്ലൂര്‍ സ്വദേശി സുരേഷ്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ചാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് ആശയം ഉപേക്ഷിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി.23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും…

By admin@NewsW 1 Min Read

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത ഫലമായിരിക്കും:അനില്‍ ആന്റണി

പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ…

By admin@NewsW 1 Min Read
- Advertisement -
Ad image

Mini Games

Wordle

Guess words from 4 to 11 letters and create your own puzzles.

Letter Boxed

Create words using letters around the square.

Magic Tiles

Match elements and keep your chain going.

Chess Reply

Play Historic chess games.

error: Content is protected !!