മെയ് 31 വരെയാണ് ഇളവ് ബാധകം.
Subscribe Now for Real-time Updates on the Latest Stories!
പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ…
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്.പീക് ടൈമിലെ ആവശ്യകതയും റെക്കോര്‍ഡിലാണ്. പാനൂര്‍…
കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ…
കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ…
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്‌ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ…
തിരുവനന്തപുരം:കനത്ത ചൂടില്‍ വലയുന്ന സംസ്ഥാനത്ത് ഇനിയും ചൂടുയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത.ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്.പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ്…
തെലുങ്കിലും റെക്കോര്‍ഡ് തുടക്കവുമായി മഞ്ഞുമ്മല്‍ ബോയ്‌സ്.ചിത്രം തെലാങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന .ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം…
കോഴിക്കോട്:രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തല്‍ക്കാലം പി ജെ…
കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന്‍ വഴി ബന്ധപ്പെട്ടിരുന്നു. തല്‍ക്കാലം പിജെ ജോസഫിനെ കാണില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.എതിരാളികള്‍ നല്ലവാക്ക് പറഞ്ഞതില്‍ അഭിമാനം. ഫ്രാന്‍സിസ് ജോര്‍ജ്…
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്.മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും,കുട്ടികളോടും,വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍…
ന്യൂഡല്‍ഹി:ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി.പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. അടുത്ത ആഴ്ച മുതല്‍, ബിബിസി മുന്‍ ജീവനക്കാര്‍ അടങ്ങുന്ന'കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും. വിരാട്…
ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍…
ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍…
തൃശ്ശൂര്‍ : ഇ ഡിയും ആദായ നികുതിവകുപ്പും ചേര്‍ന്ന് സി പി എമ്മിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ ഒരു പരിപാടിയും നടപ്പാവാന്‍ പോവുന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കണക്കില്‍ പെടാത്ത…
കണ്ണൂര്‍:പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പരിശോധന.ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്.നേരത്തെ പാനൂരില്‍ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബും ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.കൂടുതല്‍ ബോംബ് ശേഖരം…
Guess words from 4 to 11 letters and create your own puzzles.
Create words using letters around the square.
Match elements and keep your chain going.
Play Historic chess games.
Sign in to your account