തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിൻ്റെ ഭാര്യ അമൃത. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ…
Subscribe Now for Real-time Updates on the Latest Stories!
ദില്ലി:മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതില്‍ 161ലും നടപടി സ്വീകരിച്ചു.പ്രചാരണ രംഗത്ത് എല്ലാവര്‍ക്കും തുല്യ പരിഗണനയ്ക്കുള്ള സാഹചര്യം ഒരുക്കിയെന്നും കമ്മീഷന്‍ അവകാശപ്പെട്ടു.ബിജെപി അനുകൂലമായ…
ദില്ലി:കാമുകനൊപ്പം കഴിയാന്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാന്‍ യുവതി സീമ ഹൈദറിന് നോയിഡയിലെ കുടുംബ കോടതി സമന്‍സ് അയച്ചു.ആദ്യ ഭര്‍ത്താവ് ഗുലാം ഹൈദറിന്റെ പരാതിയെ തുടര്‍ന്നാണ് സമന്‍സ്.കഴിഞ്ഞ മെയില്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് ഒളിച്ചോടിയ സീമ…
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.ഏപ്രില്‍ 17 ബുധനാഴ്ച 10 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകള്‍ക്കൊപ്പം…
തിരുവനന്തപുരം:വയനാട് സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിയില്‍ കുറ്റാരോപിതര്‍ക്കെതിരെ അടിയന്തര ശിക്ഷ നടപടികള്‍ക്ക് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന…
ലാഹോര്‍:പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അപ്രതീക്ഷ പേമാരിയില്‍ 39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ…
തിരുവനന്തപുരം:2023 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്.നാലാം റാങ്ക് നേട്ടം മലയാളിക്കാണ്.എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം റാങ്ക് മലയാളിയായ വിഷ്ണുശശി കുമാറിന്.ആദ്യ നൂറ് പേരില്‍ പത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് വിവരം.1016 പേരുടെ പട്ടികയാണ്…
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനകേന്ദ്രവും ജന്മനാടുമായ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനിത കെജ്രിവാള്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുനിത കെജ്രിവാള്‍ സജീവമായിരുന്നു.…
സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്.മാപ്പ് തരണം എന്ന് രാംദേവ് കോടതിയില്‍ നേരിട്ട് അപേക്ഷിച്ചു.എന്നാല്‍,യോഗയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മറ്റ് തെറ്റുകള്‍ എങ്ങനെ മാപ്പാക്കുമെന്ന് കോടതി ചോദിച്ചു.നിരുപാധികമായ് താന്‍ മാപ്പ് ചോദിയ്ക്കുന്നു എന്നാണ് ബാബ രാംദേവ് അറിയിച്ചത്.താങ്കളുടെ…
ചെന്നൈ:കേരളത്തില്‍ വന്‍ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.കേരളത്തിലെ സ്വര്‍ണ്ണകടത്ത് കേസില്‍ തമിഴ്നാട്ടിലെ രണ്ട് മുന്‍ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ…

ദില്ലി:ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്.സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹദ്രായ് -യുടെ ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്.2022 ഒക്ടോബറില്‍ ദില്ലിയിലെ ഹോട്ടലില്‍ തരൂര്‍ ഒരു സ്ത്രീയോട് അപമര്യാദയായി…

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല.മുഖ്യമന്ത്രിസര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്നും സര്‍ക്കാരിനെ കുറിച്ച് ഓര്‍മിപ്പിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കഴിഞ്ഞ 8 വര്‍ഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാന്‍ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.…
ദില്ലി:പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്‌കത കാണിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു.പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച…
Guess words from 4 to 11 letters and create your own puzzles.
Create words using letters around the square.
Match elements and keep your chain going.
Play Historic chess games.
Sign in to your account