ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില
Subscribe Now for Real-time Updates on the Latest Stories!
ആലപ്പുഴ:വളഞ്ഞവഴി എസ്എന്‍ കവലയിലെ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.പ്രതിഷ്ഠക്കായി നീക്കിവെച്ച മൂന്ന് സെന്റ് സ്ഥലത്തേക്ക് മാറ്റാന്‍ ഒരുങ്ങുമ്പോഴായിരുന്നു എതിര്‍പ്പ്. ഹൈകോടതി നിയോഗിച്ച റിസീവറുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠ മാറ്റുന്ന നടപടി ആരംഭിച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയില്‍ നിന്ന് പ്രതിഷ്ഠ…
കോഴിക്കോട്:മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ സമരം പുനരാരംഭിയ്ക്കാനൊരുങ്ങി അതിജീവിത.ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ച് നാളെയാണ് സമരം പുനരാരഭിക്കുന്നത്.പീഡനക്കേസില്‍ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നെങ്കിലും ഐജിയുടെ ഇടപെടലില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഐസിയു ഗൈനക്കോളജിസ്റ്റ് കെ വി…
തിരുവനന്തപുരം:എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന്‍ തുടരുന്നതില്‍ എതിര്‍പ്പുമായി സി പി ഐ. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ചനടത്തിയെന്ന പേരില്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഇ പി മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന…
തിരുവനന്തപുരം:എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന്‍ തുടരുന്നതില്‍ എതിര്‍പ്പുമായി സി പി ഐ. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ചനടത്തിയെന്ന പേരില്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഇ പി മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന…
ഓപ്പറേഷന്‍ ഇ പി ക്കായി ദല്ലാള്‍ നന്ദകുമാര്‍ ബി ജെ പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത് 1000 കോടി രൂപ.30 ഇടതുപക്ഷ എം എല്‍ എമാരെയും ചില നേതാക്കളേയും പാര്‍ട്ടിയില്‍ നിന്നും പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം.എല്‍ ഡി എഫ് കണ്‍വീനര്‍…
ഡല്‍ഹി:ഐപിഎലില്‍ അവസാന പ്രതീക്ഷയും അവസാനിച്ച് മുംബൈ ഇന്ത്യന്‍സ്.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റണ്‍സില്‍ അവസാനിച്ചു.ഡല്‍ഹി 10 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. ഫ്രേസര്‍…
കൊച്ചി:കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു.തമ്മനം സ്വദേശി അനില്‍കുമാറെന്ന മനീഷാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ് റോഡിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
2023 ജൂണ്‍ 30-നകം പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയില്‍ ആദായനികുതി വകുപ്പ് ഇളവ് നല്‍കി.മേയ് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ടിഡിഎസ് കൂടുതല്‍ ഈടാക്കുന്ന തരത്തിലുള്ള നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.ആദായനികുതി നിയമങ്ങള്‍ അനുസരിച്ച്,നികുതിദായകന്‍ തന്റെ ആധാര്‍ നമ്പറുമായി പാന്‍…
രാജ്യത്തെ പെയ്മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും ഇതിനെയെല്ലാം മറികടന്ന് വലിയതോതിൽ രാജ്യത്ത് തട്ടിപ്പുകൾ നടക്കുന്നതായി കണക്കുകൾ.മാർച്ച് 31ന് അവസാനിച്ച രണ്ടു പാദങ്ങളിൽ ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2064 കോടി രൂപയുടെ…
ന്യൂഡല്‍ഹി:അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളാവാന്‍ രാഹുലും പ്രിയങ്കയും എത്തുമോ?ഇന്ന് തീരുമാനമുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അമേഠിയില്‍ രാഹുല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി.കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ റായ്ബറേലിക്ക്…
ആഴ്ചവട്ടം-പ്രതിവാര രാഷ്ട്രീയ അവലോകനം രാജേഷ് തില്ലങ്കേരി ജയരാജന്‍ വിവാദം കേരളത്തില്‍ കത്തിപ്പിടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമായി വെട്ടിലായത് സി പി എം കേന്ദ്രനേതാക്കളാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരിയും വിപ്ലവകാരികളായ പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടുമൊക്കെ ശരിക്കും പെട്ടിരിക്കയാണ്.പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകുമെന്ന പഴഞ്ചൊല്ലൊന്നും…
കൊച്ചി: കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സി.പി.എം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണം. ചര്‍ച്ച നടത്തണമെന്നത് സി.പി.എമ്മിന്റെ ഔദ്യോഗിക തീരുമാനമാണോയെന്ന് ചോദിച്ച സതീശന്‍, കൊണ്ടുനടന്നതും…
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ. വടകരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും…
ഡല്‍ഹി:ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.15 അംഗ ടീമില്‍ ഒരു സൂപ്പര്‍ താരത്തെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലേക്ക് പ്രധാന മത്സരം നടക്കുന്നത് ഓപ്പണിംഗ് സ്ഥാനത്തേയ്ക്കാണ്.ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും…
കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്.മമത വീഴുന്നതും സുരക്ഷാ ഉദ്യോഗസ്ഥന്‍ സഹായത്തിനെത്തുന്നതും ഉള്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടരുകയും ചെയ്തു. യുഎഇയില്‍ നേരിയ…
Guess words from 4 to 11 letters and create your own puzzles.
Create words using letters around the square.
Match elements and keep your chain going.
Play Historic chess games.
Sign in to your account