അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടി
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെ വായ്പകള്‍
ബി.എസ്.എന്‍.എല്ലിന്റെ ആകെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടി കവിഞ്ഞു
കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ 11,278 കോടി രൂപയുടെ ഇടിവുണ്ടായി
ആമസോണ്‍ അതിന്‍റെ ഗ്ലോബല്‍ സെല്ലിംഗ് സെന്‍ഡ് വിപുലീകരിച്ചു
2023ലെ 29.97 മില്യണ്‍ ഡോളറില്‍ നിന്ന് 2031ല്‍ 60.19 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്യും
എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും
കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി
റിട്ടയര്‍മെന്‍റിനു ശേഷം ആവശ്യമായ തുക സ്വരൂപിക്കാനാവും
ലഹരിക്ക് ഇരയാകുന്ന എല്ലാവരും തെറ്റുകാരല്ല, അവരെ രക്ഷപ്പെടുത്തി എടുക്കാനാണ് വിമുക്തി
ജനങ്ങളെ വിഭജിപ്പിച്ച് ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുകയാണ് പ്രധാനമന്ത്രി
വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു
അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടി
49ശതമാനവും വോട്ടുകൾ നേടിയുള്ള വിജയം
ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്
ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി
എം.ടി രമേശിന്റെ പ്രതികരണം സന്ദീപ് വാചസ്പതിയിലൂടെ
കൊച്ചി: ഗ്രീന്‍, സോഷ്യല്‍,സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു.ഇന്ത്യന്‍ വ്യവസായ രംഗത്തെ…
കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…
കൊച്ചി: യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയര്‍ ഗെയിമുമായി സഹകരിച്ച് വി മൊബൈല്‍ ക്ലൗഡ് ഗെയിമിങ് സര്‍വീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു. സൗജന്യ ട്രയല്‍ കാലയളവില്‍ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗണ്‍ലോഡുകള്‍ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ. മൊബൈല്‍ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക. പ്രതിമാസം നൂറു രൂപ നിരക്കില്‍ സബ്സ്ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 104 രൂപയുടെ റീചാര്‍ജ് ആയിരിക്കും. പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന്‍ എടുക്കുന്നതിനു മുന്‍പ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുന്നവ കൂടുതല്‍ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.പുതിയമൊബൈല്‍ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ യഥാര്‍ത്ഥ എഎഎ മൊബൈല്‍ ഗെയിമിങ് അനുഭവിക്കാന്‍ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമര്‍മാര്‍ക്കും അവസരമൊരുക്കുമെന്ന് കെയര്‍ഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.
കൊച്ചി:സ്വര്‍ണവില വീണ്ടും കൂടി.പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി.ഗ്രാമിന് 75 രൂപയാണ്…
Sign in to your account